എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ക്രിക്കറ്റ് ടീമിൽ അംഗമാകുന്നത്. പേസ് ബോളറായിരുന്നു അന്നും. എറണാകുളത്തെ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ സ്കൂളിനു വേണ്ടി കളിച്ചു. ആ കളി കണ്ടിട്ടാവും, ക്ലബ്ബിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ 11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ക്രിക്കറ്റ് ടീമിൽ അംഗമാകുന്നത്. പേസ് ബോളറായിരുന്നു അന്നും. എറണാകുളത്തെ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ സ്കൂളിനു വേണ്ടി കളിച്ചു. ആ കളി കണ്ടിട്ടാവും, ക്ലബ്ബിന്റെ എല്ലാമായിരുന്ന എൻ.എസ്.കൃഷ്ണൻ സാർ സ്വാന്റൺസ് ക്ലബ്ബിൽ ചേരുന്നോ എന്നു ചോദിച്ചത്.

മിടുക്കുണ്ടെന്നും നല്ല പരിശീലനം ലഭിച്ചാൽ ഭാവിയുണ്ടെന്നുമെല്ലാം ആദ്യമായി പറയുന്നത് അദ്ദേഹമാണ്. 1996ൽ സ്വാന്റൺസ് ക്ലബിലെത്തി. പി. ബാലചന്ദ്രൻ സാർ നേതൃത്വം നൽകിയ അവധിക്കാല ക്യാംപോടെയായിരുന്നു തുടക്കം. പിന്നീട് എൻ.എസ്.കൃഷ്ണൻ സാറിന്റെ കീഴിൽ തന്നെയായി പരിശീലനം. സ്വാന്റൺസിലെ രണ്ടു വർഷക്കാലമാണ് എന്നിലെ ക്രിക്കറ്റ് കളിക്കാരനെ രൂപപ്പെടുത്തിയത്. പിന്നീട് എംആർഎഫ് പേസ് ഫൗണ്ടേഷനിലേക്കു പോയതും ഇവിടെ നിന്നാണ്.