മലപ്പുറം അരീക്കോട് കുനിയിലെ പ്രഭാത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ കഴിഞ്ഞ 18 വർഷമായി ഞാൻ അംഗമാണ്. ഈ ക്ലബ്ബിലൂടെയാണു ഞാൻ കായിക രംഗത്തെത്തിയത്. ഫുട്ബോളിലായിരുന്നു തുടക്കം. പിന്നീട് അത്‌ലറ്റിക്സിൽ ഹാമർ ത്രോയും | Manorama Sports Awards | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം അരീക്കോട് കുനിയിലെ പ്രഭാത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ കഴിഞ്ഞ 18 വർഷമായി ഞാൻ അംഗമാണ്. ഈ ക്ലബ്ബിലൂടെയാണു ഞാൻ കായിക രംഗത്തെത്തിയത്. ഫുട്ബോളിലായിരുന്നു തുടക്കം. പിന്നീട് അത്‌ലറ്റിക്സിൽ ഹാമർ ത്രോയും 1500 മീറ്ററും. ഇതെല്ലാം കഴിഞ്ഞാണ് നടത്ത മത്സരത്തിലേക്ക് ഞാനെത്തിയത്. ജീവിതത്തിൽ എനിക്കാദ്യമായി ഒരു മെഡൽ കിട്ടുന്നതു പ്രഭാത് ക്ലബ്ബിനായി മത്സരിച്ചാണ്. കേരളോത്സവത്തിൽ 1500 മീറ്ററിലും ഹാമറിലുമായിരുന്നു മെഡൽ നേട്ടങ്ങൾ.  

ലണ്ടൻ ഒളിംപിക്സിനുള്ള ഇന്ത്യൻ ക്യാംപിൽ ചേരാൻ ഡൽഹിക്കു പോകാനായി എനിക്കു വിമാന ടിക്കറ്റെടുത്തു നൽകിയതും എന്റെ പ്രിയപ്പെട്ട ക്ലബ് അംഗങ്ങളാണ്. ജീവിതത്തിലെ ആദ്യ വിമാനയാത്രയായിരുന്നു അത്.  

ADVERTISEMENT

English Summary: K.T. Irfan about prabath sports club