ന്യൂഡൽഹി ∙ ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 2009ൽ വിജേന്ദർ സിങ് 72 കിലോ വിഭാഗത്തിൽ ഒന്നാം റാങ്കിലെത്തിയശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇരുപത്തിനാലുകാരനായ അമിത്. ടോക്കിയോയിൽ തുടങ്ങാൻ പോകുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 2009ൽ വിജേന്ദർ സിങ് 72 കിലോ വിഭാഗത്തിൽ ഒന്നാം റാങ്കിലെത്തിയശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇരുപത്തിനാലുകാരനായ അമിത്. ടോക്കിയോയിൽ തുടങ്ങാൻ പോകുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായാണു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിട്ടുള്ള അമിത് ലോക ചാംപ്യൻഷിപ്പിലെ വെള്ളി ജേതാവുമാണ്. 

English Summary: Amit Panghal World's No 1