ന്യൂഡൽഹി ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു സ്വർണത്തിളക്കം. 87 കിലോ വിഭാഗത്തിൽ സുനിൽ കുമാറാണു സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ കിർഗിസ്ഥാന്റെ അസാത് സാലിദ്നോവിനെ 5–0നു സുനിൽ പരാജയപ്പെടുത്തി. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗ്രീക്കോ റോമൻ വിഭാഗത്തിൽ 27 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. സെമിയിൽ 1–8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു സ്വർണത്തിളക്കം. 87 കിലോ വിഭാഗത്തിൽ സുനിൽ കുമാറാണു സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ കിർഗിസ്ഥാന്റെ അസാത് സാലിദ്നോവിനെ 5–0നു സുനിൽ പരാജയപ്പെടുത്തി. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗ്രീക്കോ റോമൻ വിഭാഗത്തിൽ 27 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. സെമിയിൽ 1–8 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് സുനിൽ കുമാർ 12–8നു കസഖ്സ്ഥാന്റെ അസാമത്ത് കുസ്തുബയോവിനെ വീഴ്ത്തിയത്. 

55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അർജുൻ  ഹാലകുർക്കി  വെങ്കലം നേടി. ചാംപ്യൻഷിപ്പിനെത്തിയ ജപ്പാ‍ൻ, ദക്ഷിണ കൊറിയ, ത‌യ്‌വാൻ എന്നിവിടങ്ങളിലെ താരങ്ങളിൽ ചിലർ മാസ്ക് ധരിച്ചതു വേദിയിലെത്തിയതു ഭീതിപടർത്തി.