ഫോർമുല വൺ കാറോട്ട മത്സരത്തിൽ പല തരം കൊടികൾ ഉപയോഗിക്കുന്നു. ഫിനിഷിങ് പോയിന്റിലാണ് ചെക്കേഡ് ഫ്ലാഗ്. മത്സരത്തിൽ ആദ്യമെത്തുന്നയാൾ ഫിനിഷിങ് ലൈൻ മറികടക്കുമ്പോഴാണ് ചെക്കേഡ് ഫ്ലാഗ് ഉയരുക. മത്സരത്തിനിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കാറുകൾക്കു | F1 Race | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർമുല വൺ കാറോട്ട മത്സരത്തിൽ പല തരം കൊടികൾ ഉപയോഗിക്കുന്നു. ഫിനിഷിങ് പോയിന്റിലാണ് ചെക്കേഡ് ഫ്ലാഗ്. മത്സരത്തിൽ ആദ്യമെത്തുന്നയാൾ ഫിനിഷിങ് ലൈൻ മറികടക്കുമ്പോഴാണ് ചെക്കേഡ് ഫ്ലാഗ് ഉയരുക. മത്സരത്തിനിടെ  എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കാറുകൾക്കു വേഗം കുറയ്ക്കാൻ മുന്നറിയിപ്പു നൽകുന്നതാണു മഞ്ഞ കൊടി.

തൊട്ടു പിന്നിൽ വേഗമേറിയ മറ്റൊരു കാർ വരുന്നുണ്ട്, മറികടക്കാൻ സൗകര്യം നൽകുക എന്ന സൂചനയാണ് നീലക്കൊടി. നിർദേശങ്ങൾ ലംഘിക്കുകയോ വലിയ അപകടങ്ങൾക്കു കാരണമാവുകയോ ചെയ്താൽ മത്സരത്തിൽ നിന്നു പുറത്താക്കുന്ന ബ്ലാക്ക് ഫ്ലാഗ് ഉയരും. സർക്യൂട്ടിലെ മോശം പെരുമാറ്റത്തിനു കൊടുക്കുന്ന മുന്നറിയിപ്പാണ് കറുപ്പും വെളുപ്പും ചേർന്ന കൊടി; ഫുട്‌ബോളിലെ മഞ്ഞക്കാർഡ് പോലെ.