ലണ്ടൻ ∙ ഫോർമുല വൺ കാറോട്ടചാംപ്യനായ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാർ നിർമാതാക്കളായ ഫെറാറിയുമായുള്ള ബന്ധം വിടുന്നു. ഈ സീസൺ അവസാനം വെറ്റൽ ടീം വിടുമെന്ന് ഫെറാറി തന്നെയാണ് അറിയിച്ചത്. നാലു തവണ ഫോർമുല വൺ ചാംപ്യനായ താരത്തിന്റെ പുതിയ തട്ടകം വ്യക്തമായിട്ടില്ല. 2015ൽ ഫെറാറിയിലെത്തിയ വെറ്റൽ അവർക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഫോർമുല വൺ കാറോട്ടചാംപ്യനായ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാർ നിർമാതാക്കളായ ഫെറാറിയുമായുള്ള ബന്ധം വിടുന്നു. ഈ സീസൺ അവസാനം വെറ്റൽ ടീം വിടുമെന്ന് ഫെറാറി തന്നെയാണ് അറിയിച്ചത്. നാലു തവണ ഫോർമുല വൺ ചാംപ്യനായ താരത്തിന്റെ പുതിയ തട്ടകം വ്യക്തമായിട്ടില്ല. 2015ൽ ഫെറാറിയിലെത്തിയ വെറ്റൽ അവർക്കൊപ്പം ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയിട്ടില്ലെങ്കിലും ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേസുകൾ ജയിച്ചവരിലൊരാളാണ്. 2010 മുതൽ 2013 വരെ റെഡ്ബുള്ളിനൊപ്പമായിരുന്നു വെറ്റലിന്റെ നാല് ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേട്ടങ്ങളും.