മലപ്പുറം ∙ കായികതാരങ്ങൾക്കുള്ള ഭക്ഷണ അലവൻസ് കുടിശികയുടെ പേരിൽ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ. കുടിശിക ജൂണിൽ ഹോസ്റ്റലുകൾ തുറക്കുന്നതിനു മുൻപു വിതരണം ചെയ്യും. പ്ലാൻ ഫണ്ട് ഇനത്തിൽ കൗൺസിലിനു ലാപ്സായ തുക മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കായികതാരങ്ങൾക്കുള്ള ഭക്ഷണ അലവൻസ് കുടിശികയുടെ പേരിൽ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ. കുടിശിക ജൂണിൽ ഹോസ്റ്റലുകൾ തുറക്കുന്നതിനു മുൻപു വിതരണം ചെയ്യും. പ്ലാൻ ഫണ്ട് ഇനത്തിൽ കൗൺസിലിനു ലാപ്സായ തുക മുഴുവൻ തിരിച്ചുനൽകുമെന്ന ഉറപ്പ് ധനമന്ത്രിയിൽനിന്നു ലഭിച്ചതായും അവർ പറഞ്ഞു. 4 മാസത്തെ ഭക്ഷണ അലവൻസ് മുടങ്ങിയതോടെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായെന്ന ‘മലയാള മനോരമ’ വാർത്തയെത്തുടർന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.