ടോക്കിയോ ∙ അടുത്ത വർഷത്തേക്കു മാറ്റിയ ഒളിംപിക്സിനായി 80% സൗകര്യങ്ങളും തയാറായതായി സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി. ‘ഏറ്റവും വലിയ 2 വേദികൾ ഒഴികെ ബാക്കിയെല്ലാം അടുത്ത വർഷത്തേക്ക് ഉപയോഗിക്കാൻ തയാറായി. | Tokyo Olympics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ അടുത്ത വർഷത്തേക്കു മാറ്റിയ ഒളിംപിക്സിനായി 80% സൗകര്യങ്ങളും തയാറായതായി സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി. ‘ഏറ്റവും വലിയ 2 വേദികൾ ഒഴികെ ബാക്കിയെല്ലാം അടുത്ത വർഷത്തേക്ക് ഉപയോഗിക്കാൻ തയാറായി. അത്‍‌ലീറ്റ്സ് വില്ലേജ്, പ്രസ് സെന്റർ എന്നിവ പൂർണമായിട്ടില്ല. ചില വേദികളിൽ അടുത്ത വർഷം മറ്റു ചില പരിപാടികൾ നിശ്ചയിച്ചിട്ടുമുണ്ട്’ – അദ്ദേഹം പറഞ്ഞു. 

English Summary: Venues getting ready for Tokyo Olympics