കൊൽക്കത്ത ∙ ഇന്ത്യയുടെ മുൻനിര അമ്പെയ്ത്ത് താരങ്ങളായ ബംഗാൾ സ്വദേശി അതാനു ദാസും (28) ജാ‍ർഖണ്ഡുകാരി ദീപിക കുമാരിയും (26) ഒന്നിക്കുന്നു. ഇവരുടെ വിവാഹം 30നു റാഞ്ചിയിൽ നടക്കും. കോവിഡ് പ്രോട്ടോക്കോ | Deepika | Atanu | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇന്ത്യയുടെ മുൻനിര അമ്പെയ്ത്ത് താരങ്ങളായ ബംഗാൾ സ്വദേശി അതാനു ദാസും (28) ജാ‍ർഖണ്ഡുകാരി ദീപിക കുമാരിയും (26) ഒന്നിക്കുന്നു. ഇവരുടെ വിവാഹം 30നു റാഞ്ചിയിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വിവാഹം. ‘അതിഥികൾ വന്നാലുടൻ മാസ്ക്കും സാനിറ്റൈസറും നൽകും.

സാമൂഹിക അകലം പാലിക്കാൻ വലിയ ഹാളിലാണു ചടങ്ങു നടത്തുന്നത്’ – ദീപിക പറഞ്ഞു. വിവാഹവിരുന്നിനു 2 സമയം നിശ്ചയിച്ചിട്ടുണ്ട്. ഒരെണ്ണം പുറമേനിന്നുള്ള അതിഥികൾക്കും മറ്റൊരെണ്ണം കുടുംബാഗങ്ങൾക്കു മാത്രമായും. ടോക്കിയോ ഒളിംപിക്സിനുള്ള പരിശീലനം സെപ്റ്റംബറോടെയെങ്കിലും തുടങ്ങേണ്ടതു കൊണ്ടാണു കോവിഡ് കാലത്തുതന്നെ കല്യാണം നടത്താൻ തീരുമാനിച്ചത്.

ADVERTISEMENT

മുൻ ലോക ഒന്നാം നമ്പർ താരമായ ദീപികയുടെ പേരിൽ 2 കോമൺവെൽത്ത് ഗെയിംസ് സ്വർണവും 4 ലോകകപ്പ് സ്വർണവുമുണ്ട്. ലോകകപ്പിലും ലോക ചാംപ്യൻഷിപ്പിലും മെഡൽ ജേതാവാണ് അതാനു. കഴിഞ്ഞ വർഷത്തെ ലോക ചാംപ്യൻഷിപ്പി‍ൽ വെള്ളി നേടിയതോടെ അതാനു ഉൾപ്പെട്ട പുരുഷ ടീം ഒളിംപിക് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. തുടർച്ചയായ 3–ാം ഒളിംപിക്സിലേക്കു ദീപികയും യോഗ്യത നേടിക്കഴിഞ്ഞു.