ന്യൂഡൽഹി ∙ അർജുന അവാർഡ് ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിങ്ങും അംഗങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അർജുന അവാർഡ് ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിങ്ങും അംഗങ്ങൾ. സുപ്രീം കോടതി റിട്ട. ജഡ്ജി മുകുന്ദകം ശർമ അധ്യക്ഷനായ 12 അംഗ സമിതിയിൽ ‘ദ് വീക്ക് ’ വാരിക ഡൽഹി ഡപ്യൂട്ടി ബ്യൂറോ ചീഫ് നീരു ഭാട്യയും അംഗമാണ്.

പാരാലിംപിക്സ് മെഡൽ ജേതാവ് ദീപ മാലിക്ക്, സായ് ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ തുടങ്ങിയവരും സമിതിയിലുണ്ട്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര ജേതാക്കളെയാണു സമിതി തിരഞ്ഞെടുക്കുക.

ADVERTISEMENT

English Summary: Neeru Bhatia in 12-member selection panel for National Sports Awards