വെറ്റൽ പുതിയ ടീമിലേക്ക്
ലണ്ടൻ ∙ ഫെറാറി വിടുന്ന ഫോർമുല വൺ മുൻ ചാംപ്യൻ സെബാസ്റ്റ്യൻ വെറ്റൽ അടുത്ത സീസണിൽ റേസിങ് പോയിന്റ് ടീമിനായി ട്രാക്കിലിറങ്ങും. റേസിങ് പോയിന്റ് ടീം ഇനി ആസ്റ്റൻ മാർട്ടിൻ എന്നാകും അറിയപ്പെടുകയെന്നും അധികൃതർ അറിയിച്ചു. എത്ര കാലത്തേക്കാണു വെറ്റലുമായുള്ള കരാറെന്നു ടീം വെളിപ്പെടുത്തിയില്ല.