ആദ്യം ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ, പിന്നെ വനിതാ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം, ഇപ്പോഴിതാ ഗോൾഫിലും കിരീടം..ഓൾറൗണ്ടർ എന്ന വിശേഷണത്തെയും അതിശയിപ്പിച്ച് മുന്നേറുകയാണ് ഓസ്ട്രേലിയക്കാരി ആഷ്‌ലി ബാർട്ടി. കോവിഡ് ലോക്ഡൗൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യം ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ, പിന്നെ വനിതാ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം, ഇപ്പോഴിതാ ഗോൾഫിലും കിരീടം..ഓൾറൗണ്ടർ എന്ന വിശേഷണത്തെയും അതിശയിപ്പിച്ച് മുന്നേറുകയാണ് ഓസ്ട്രേലിയക്കാരി ആഷ്‌ലി ബാർട്ടി. കോവിഡ് ലോക്ഡൗൺ നൽകിയ അവധിക്കാലം മുതലെടുത്ത് ഗോൾഫ് കളിക്കാനിറങ്ങിയ ബാർട്ടി കഴിഞ്ഞ ദിവസം ബ്രിസ്ബെയ്നിലെ ബ്രൂക്‌വാട്ടർ ഗോൾഫ് ക്ലബ് കിരീടം ചൂടി. കിരീടവുമായി നിൽക്കുന്ന ചിത്രം ബാർട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആരാധകപ്രവാഹമായി.

ഇരുപത്തിനാലുകാരിയായ ബാർട്ടി കോവിഡ് മുൻകരുതലെന്ന നിലയിൽ ഈ വർഷം യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ബാർട്ടി തുടർന്നാണ് ഗോൾഫ് കളിക്കിറങ്ങിയത്.