തൃശൂർ ∙ ഓൺലൈൻ ആയി നടത്തിയ ലോക ജൂനിയർ സ്പീഡ് ചെസ് ചാംപ്യൻഷിപ്പിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ (16) ചാംപ്യൻ. റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അലക്സി സരാനയെ (20) കീഴടക്കിയാണ് (18–7) ടൂർണമെന്റ് ടോപ് സീഡ് നിഹാലിന്റെ കിരീടനേട്ടം. | Nihal Sarin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഓൺലൈൻ ആയി നടത്തിയ ലോക ജൂനിയർ സ്പീഡ് ചെസ് ചാംപ്യൻഷിപ്പിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ (16) ചാംപ്യൻ. റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അലക്സി സരാനയെ (20) കീഴടക്കിയാണ് (18–7) ടൂർണമെന്റ് ടോപ് സീഡ് നിഹാലിന്റെ കിരീടനേട്ടം. ഇതോടെ ലോക സ്പീഡ് ചെസ് ചാംപ്യൻഷിപ്പിനു നിഹാൽ യോഗ്യതനേടി. മൂന്നേകാൽ ലക്ഷം രൂപയാണ് സമ്മാനത്തുക. 

English Summary: Nihal Sarin