സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വിവിധ പുരസ്കാരങ്ങൾക്കും എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. മികച്ച പുരുഷ – വനിതാ താരം, സമഗ്ര സംഭാവന, മികച്ച പരിശീലകൻ, മികച്ച കായികാധ്യാപകൻ (സ്കൂൾ – കോളജ്), മികച്ച സ്കൂൾ, കോളജ്... State sports council awards, State sports council award appication, State sports council news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വിവിധ പുരസ്കാരങ്ങൾക്കും എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. മികച്ച പുരുഷ – വനിതാ താരം, സമഗ്ര സംഭാവന, മികച്ച പരിശീലകൻ, മികച്ച കായികാധ്യാപകൻ (സ്കൂൾ – കോളജ്), മികച്ച സ്കൂൾ, കോളജ്, കായിക മാധ്യമപ്രവർത്തനം എന്നിവയാണു പുരസ്കാര വിഭാഗങ്ങൾ.

14-20 പ്രായപരിധിയിൽപ്പെട്ട താരങ്ങൾക്കായുള്ള സ്കോളർഷിപ്പിന് (മാസം 10,000 രൂപ വീതം) അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഫെൻസിങ്, നീന്തൽ, ബാഡ്മിന്റൻ, സൈക്ലിങ്, കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയിൽ ദക്ഷിണേന്ത്യാ മത്സരത്തിൽ 3–ാം സ്ഥാനമാണു കുറഞ്ഞ യോഗ്യത. അവസാന തീയതി: നവംബർ 10. www.sportscouncil.kerala.gov.in.

ADVERTISEMENT

Content highlights: State sports council awards