പാരിസ് ∙ ഈ വർഷത്തെ ഏറ്റവും മികച്ച അത്‌ലീറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസിനെയും വെനസ്വേലയുടെ യൂലിമർ റോഹസിനെയും ലോക അത്‍ലറ്റിക് സംഘടന തിരഞ്ഞെടുത്തു. പുരുഷ പോൾവോൾട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഈ വർഷത്തെ ഏറ്റവും മികച്ച അത്‌ലീറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസിനെയും വെനസ്വേലയുടെ യൂലിമർ റോഹസിനെയും ലോക അത്‍ലറ്റിക് സംഘടന തിരഞ്ഞെടുത്തു.

പുരുഷ പോൾവോൾട്ടിലെ ലോക റെക്കോർഡ് ഫെബ്രുവരിയിൽ 2 തവണ തിരുത്തിയാണ് ഇരുപത്തിയൊന്നുകാരനായ ഡ്യുപ്ലന്റിസ് ലോക ശ്രദ്ധ നേടിയത്. വനിതാ ട്രിപ്പിൾ ജംപിലെ ഇൻഡോർ ലോക റെക്കോർഡ് ഈ വർഷം സ്വന്തമാക്കിയ താരമാണു റോഹസ് (25).