കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കിൽനിന്നു സ്രവമെടുത്തതിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ താരം കെ.ശ്രീകാന്ത്. 4 തവണയാണു പരിശോധനയ്ക്കായി ശ്രീകാന്തിന്റെ സ്രവമെടുത്തത്. | Kidambi Srikanth | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കിൽനിന്നു സ്രവമെടുത്തതിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ താരം കെ.ശ്രീകാന്ത്. 4 തവണയാണു പരിശോധനയ്ക്കായി ശ്രീകാന്തിന്റെ സ്രവമെടുത്തത്. അതിനിടയിൽ മൂക്കിൽനിന്നു രക്തമൊലിക്കുകയും ചെയ്തു. ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘മത്സരത്തിനു തയാറായാണു ഞങ്ങൾ വന്നത്. അല്ലാതെ ഇതുപോലെ രക്തച്ചൊരിച്ചിലിനല്ല. 4 തവണയാണ് എന്റെ സാംപിളെടുത്തത്. ഒരു മയവുമില്ലാതെയായിരുന്നു സാംപിൾ ശേഖരണം. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല’ – ശ്രീകാന്ത് പറഞ്ഞു.

English Summary: Thailand Open: Kidambi Srikanth suffers bloodied nose after continous COVID-19 tests