തൃശൂർ ∙ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രൈസ് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്. കഴിഞ്ഞ മാസം ഓൺലൈനായി നടത്തിയ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച മത്സരത്തിനാണ് | Nihal Sarin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രൈസ് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന്. കഴിഞ്ഞ മാസം ഓൺലൈനായി നടത്തിയ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച മത്സരത്തിനാണ് പുരസ്കാരം.

ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇറ്റാലിയൻ താരം ഫ്രാൻസികോ സോണിസുമായുള്ള നിഹാലിന്റെ മത്സരമാണ് ഒൻപതംഗ രാജ്യാന്തര വിധികർത്തൃ സംഘത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. നിഹാൽ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ 2 സ്വർണവും ഒരു വെങ്കലവും നേടിയിരുന്നു. ഫൈനലിൽ അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ഷാന്റ് സർഗസ്യനെ തോൽപിച്ച് നിഹാൽ അണ്ടർ 18 വിഭാഗം ചാംപ്യനാവുകയും ചെയ്തു.

ADVERTISEMENT

English Summary: Fide award for Nihal Sarin