യോനക്സ് തായ്‌ലൻഡ് ഓപ്പൺ ബാ‍ഡ്മിന്റനിലെ പുറത്താകലിന്റെ ക്ഷീണം തീർത്ത് ടൊയോട്ട ഓപ്പണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവിനും കെ. ശ്രീകാന്തിനും വിജയത്തുടക്കം. സൂപ്പർ 1000 ടൂർണമെന്റിന്റെ ആദ്യറൗണ്ടിൽ തായ്‌ലൻഡ് താരം ബുസാനനെ 21-17, 21-13നാണ് സിന്ധു തോൽപിച്ചത്. കിഡംബി ശ്രീകാന്ത്...Toyota open badminton, Toyota open pv sindhu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കോക്ക് ∙ യോനക്സ് തായ്‌ലൻഡ് ഓപ്പൺ ബാ‍ഡ്മിന്റനിലെ പുറത്താകലിന്റെ ക്ഷീണം തീർത്ത്  ടൊയോട്ട ഓപ്പണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവിനും കെ. ശ്രീകാന്തിനും വിജയത്തുടക്കം. സൂപ്പർ 1000 ടൂർണമെന്റിന്റെ ആദ്യറൗണ്ടിൽ തായ്‌ലൻഡ് താരം ബുസാനനെ 21-17, 21-13നാണ് സിന്ധു തോൽപിച്ചത്. കിഡംബി ശ്രീകാന്ത് തായ്‌ലൻഡിന്റെ സിത്തികോം തമ്മാസിനെയും കീഴടക്കി.  21-11, 21-11. 

Content Highlights: Toyota open Sindhu wins

ADVERTISEMENT