വേഗത്തിന്റെ മറുപേരാണ് ഉസൈൻ ബോൾട്ട്! ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട്, 100 മീറ്റർ ഓട്ടത്തിലെ ലോകറെക്കോർഡിന്റെ ഉടമയാണ്. 9.58 സെക്കൻഡിൽ..Usain Bolt

വേഗത്തിന്റെ മറുപേരാണ് ഉസൈൻ ബോൾട്ട്! ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട്, 100 മീറ്റർ ഓട്ടത്തിലെ ലോകറെക്കോർഡിന്റെ ഉടമയാണ്. 9.58 സെക്കൻഡിൽ..Usain Bolt

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉസൈൻ ബോൾട്ടിന്റെ വിഡിയോയ്ക്കു മലയാളിയുടെ സംഗീതം. 100 മീറ്റർ ഓട്ടത്തിലെ ലോക റെക്കോർഡ് ജേതാവായ ഉസൈൻ ബോൾട്ട് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയുടെ ബായ്ക് ഗ്രൗണ്ട് മ്യൂസിക് (ബിജിഎം) ‘കൽക്കി’ എന്ന മലയാള സിനിമയുടേതാണ്. ടൊവിനോ തോമസിനെ നായകനാക്കി പ്രവീൺ പ്രഭാറാം സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയതു ജേക്സ് ബിജോയ് ആണ്.

ഒരു മത്സരത്തിൽ പരാജയപ്പെട്ട ഉസൈൻ ബോൾട്ടിന്റെ ദൃശ്യങ്ങളും പിന്നീടു ലോക റെക്കോർഡ് നേടുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നതാണു വിഡിയോ. ‘ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ജീവിതം ഒരു യാത്രയാണ്. സ്വന്തം കഴിവിൽ വിശ്വസിക്കൂ...’– വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ. തന്റെ സംഗീതം ഉപയോഗിച്ചു തയാറാക്കിയ വിഡിയോ ബോൾട്ട് പങ്കുവച്ചതിൽ സന്തോഷമുണ്ടെന്നു ജേക്‌സ് ബിജോയി പറഞ്ഞു.

ADVERTISEMENT

English Summary: Malayalam Film BGM in Usain Bolt's Video