തിരുവനന്തപുരം ∙ മികച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജിവി രാജ പുരസ്കാരം (3 ലക്ഷം രൂപ) അത്‌ലീറ്റുമാരായ പി.കുഞ്ഞുമുഹമ്മദിനും മയൂഖ ജോണിക്കും. ഒളിംപ്യൻ സുരേഷ് ബാബു സ്മാരക ആജീവനാന്ത പുരസ്‌കാരത്തിനു (2 ലക്ഷം) ബോക്‌സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. G.V. Raja award

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മികച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജിവി രാജ പുരസ്കാരം (3 ലക്ഷം രൂപ) അത്‌ലീറ്റുമാരായ പി.കുഞ്ഞുമുഹമ്മദിനും മയൂഖ ജോണിക്കും. ഒളിംപ്യൻ സുരേഷ് ബാബു സ്മാരക ആജീവനാന്ത പുരസ്‌കാരത്തിനു (2 ലക്ഷം) ബോക്‌സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി.

മികച്ച കായിക പരിശീലകനുള്ള പുരസ്കാരം (ഒരു ലക്ഷം) വോളിബോൾ കോച്ച് വി.അനിൽ കുമാർ നേടി. മറ്റു പുരസ്കാരങ്ങൾ: മികച്ച കായിക പരിശീലക-സുജ മേരി ജോർജ് (ചങ്ങനാശേരി അസംപ്‌ഷൻ കോളജ്), മികച്ച കോളജ് - കണ്ണൂർ എസ്എൻ, സ്കൂൾ –  പാലക്കാട് മാത്തൂർ സിഎഫ്ഡി എച്ച്എസ്. കോളജ് തലത്തിലെ മികച്ച സ്‌പോർട്‌സ് ഹോസ്റ്റൽ താരങ്ങൾ - പി.എസ്.അനിരുദ്ധൻ, പി.ഒ.സയന. 

ADVERTISEMENT

English Summary: G.V. Raja award