ലണ്ടൻ ∙ 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ വേദിയാകാൻ സാധ്യതയേറി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർവാഹകസമിതി ബ്രിസ്‌ബെയ്നിന്റെ പേര് അംഗീകരിച്ചു. തുടർ ചർച്ചകൾക്കുശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. 2024ലെ ഒളിംപിക്സ് പാരിസിലും 2028ലേതു ലൊസാഞ്ചലസിലുമാണു നടക്കേണ്ടത്. | Olympics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ വേദിയാകാൻ സാധ്യതയേറി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർവാഹകസമിതി ബ്രിസ്‌ബെയ്നിന്റെ പേര് അംഗീകരിച്ചു. തുടർ ചർച്ചകൾക്കുശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. 2024ലെ ഒളിംപിക്സ് പാരിസിലും 2028ലേതു ലൊസാഞ്ചലസിലുമാണു നടക്കേണ്ടത്. 

English Summary: 2032 olympics in brisbane