തേഞ്ഞിപ്പലം (മലപ്പുറം) ∙ ദക്ഷിണ മേഖലാ ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യദിനം കേരളത്തിന് 7 സ്വർണം. അണ്ടർ 20 പ്രായവിഭാഗത്തിൽ ടി.എസ്.മനു (800 മീ), പി.ഡി.അഞ്ജലി (100 മീ), അണ്ടർ 18ൽ | Athletics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം (മലപ്പുറം) ∙ ദക്ഷിണ മേഖലാ ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യദിനം കേരളത്തിന് 7 സ്വർണം. 

അണ്ടർ 20 പ്രായവിഭാഗത്തിൽ ടി.എസ്.മനു (800 മീ), പി.ഡി.അഞ്ജലി (100 മീ), അണ്ടർ 18ൽ നേഖ എൽദോ (പോൾവോൾട്ട്), ബിയോൺ ജോർജ് (ലോങ്‌ജംപ്), അണ്ടർ 16ൽ ഇ.എസ്.ശിവപ്രിയ (ലോങ്ജംപ്), അഖില രാജു (ഡിസ്കസ് ത്രോ), അണ്ടർ 14ൽ ആയുഷ് കൃഷ്ണ (60 മീ) എന്നിവർ സ്വർണം നേടി.

ADVERTISEMENT

അണ്ടർ 18 ലോങ്ജംപിൽ 6.20 മീറ്റർ ചാടിയ തെലങ്കാനയുടെ അഗസാര നന്ദിനി, അണ്ടർ 20 പോൾവോൾട്ടിൽ 3.80 മീറ്റർ താണ്ടിയ തമിഴ്നാടിന്റെ പവിത്ര വെങ്കിടേശ്, അണ്ടർ 20 ലോങ്ജംപിൽ 7.97 മീറ്റർ ചാടിയ ജെസ്‌‌വിൻ ആൽഡ്രിൻ എന്നിവർ മീറ്റ് റെക്കോർഡ് തിരുത്തി. 

12 സ്വർണം നേടിയ തമിഴ്നാട് 218.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 7 സ്വർണത്തിനു പുറമേ 10 വെള്ളിയും 14 വെങ്കലവും നേടിയ കേരളം 197.5 പോയിന്റുമായി 2–ാം സ്ഥാനത്താണ്. 

ADVERTISEMENT

English Summary: Kerala wins 7 gold in south zone athletic meet