ഒളിംപ്യൻ പി.ടി. ഉഷയെ ജൂനിയർ വിഭാഗം അത്‌‌ലീറ്റുകളെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി അത്‍‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു. ഒളിംപ്യൻ പി.രാമചന്ദ്രൻ, ജോസഫ് ഏബ്രഹാം, എം.ഡി.വൽസമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്.... PT Usha, PT Usha news, athletics selection committee india, athletics selection committee

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഒളിംപ്യൻ പി.ടി. ഉഷയെ ജൂനിയർ വിഭാഗം അത്‌‌ലീറ്റുകളെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി അത്‍‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു. ഒളിംപ്യൻ പി.രാമചന്ദ്രൻ, ജോസഫ് ഏബ്രഹാം, എം.ഡി.വൽസമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്. ഒളിംപ്യൻ ജി.എസ്.രൺധാവയാണു സീനിയർ സിലക്‌ഷൻ കമ്മിറ്റിയുടെ അധ്യക്ഷൻ. ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ 2 കമ്മിറ്റിയിലുമുണ്ടാകും.

Content Highlights: PT Usha nominated as athletics selection committee chairperson

ADVERTISEMENT