ടോക്കിയോ ∙ ഒളിംപിക്സ് സംഘാടനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടെയും ദീപശിഖാ പ്രയാണത്തിനു ഫുകുഷിമയിൽ തുടക്കമായി. ജപ്പാനിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 123 ദിവസം വിവിധ കായികതാരങ്ങൾ ദീപശിഖയുമായി റോ‍ഡുകളിലൂടെ സഞ്ചരിക്കും. | Tokyo Olympics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ഒളിംപിക്സ് സംഘാടനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടെയും ദീപശിഖാ പ്രയാണത്തിനു ഫുകുഷിമയിൽ തുടക്കമായി. ജപ്പാനിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 123 ദിവസം വിവിധ കായികതാരങ്ങൾ ദീപശിഖയുമായി റോ‍ഡുകളിലൂടെ സഞ്ചരിക്കും.

ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങേണ്ടത്. 2011 വനിതാ ഫുട്ബോൾ ലോകകപ്പിൽ ജേതാക്കളായ ജപ്പാൻ ടീമിലെ അംഗമായിരുന്ന അസൂസ ഇവാഷിമുസുവാണ് ഒളിംപിക് ജ്വാലയിൽനിന്നു ദീപശിഖ തെളിയിച്ചത്.

ADVERTISEMENT

English Summary: Olympics torch relay