ന്യൂഡൽഹി ∙ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീമിനത്തിൽ ചിങ്കി യാദവ്, മനു ഭാകർ, രാഹി സർനോബത്ത് എന്നിവർ ഇന്ത്യയ്ക്കായി സ്വർണം നേടി. ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം 21 ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീമിനത്തിൽ ചിങ്കി യാദവ്, മനു ഭാകർ, രാഹി സർനോബത്ത് എന്നിവർ ഇന്ത്യയ്ക്കായി സ്വർണം നേടി. ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം 21 ആയി: 10 സ്വർണവും 6 വെള്ളിയും 5 വെങ്കലവും.

അതിനിടെ, ടീമിലെ തമ്മിലടി മൂലം പുരുഷവിഭാഗം റൈഫിൾ ത്രീ പൊസിഷൻ ഫൈനലിൽനിന്നു ഹംഗറി ടീം പിൻമാറി. ടീമംഗം പീറ്റർ സിദി അദ്ദേഹത്തിന്റെ തോക്കിൽ അനുവദനീയമല്ലാത്ത ഉപകരണം ഘടിപ്പിച്ചെന്നാരോപിച്ചാണു സഹതാരങ്ങൾ രംഗത്തിറങ്ങിയത്.

ADVERTISEMENT

ഫൈനലിന് ഇറങ്ങാൻ അവർ വിസമ്മതിച്ചതോടെ ഇന്ത്യയുടെ പോരാട്ടം 3–ാം സ്ഥാനത്തെത്തിയ യുഎസിനോടായി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ ഇന്നത്തേക്കു മാറ്റി.

Content Highlight: Shooting worldcup