സോഫിയ (ബൾഗേറിയ) ∙ ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിനു ഫ്രീസ്റ്റൈൽ വിഭാഗത്തിൽ (125 കിലോ) ടോക്കിയോ ഒളിംപിക്സ് യോഗ്യത. ഇവിടെ നടക്കുന്ന ഒളിംപിക് യോഗ്യതാ മത്സരത്തിൽ ഫൈനലിലെത്തിയതോടെയാണു നേട്ടം. രവി ദഹിയ, ബജ്‌രംഗ് പുനിയ, ദീപക് പുനിയ എന്നിവർ | Tokyo Olympics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഫിയ (ബൾഗേറിയ) ∙ ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിനു ഫ്രീസ്റ്റൈൽ വിഭാഗത്തിൽ (125 കിലോ) ടോക്കിയോ ഒളിംപിക്സ് യോഗ്യത. ഇവിടെ നടക്കുന്ന ഒളിംപിക് യോഗ്യതാ മത്സരത്തിൽ ഫൈനലിലെത്തിയതോടെയാണു നേട്ടം. രവി ദഹിയ, ബജ്‌രംഗ് പുനിയ, ദീപക് പുനിയ എന്നിവർ പുരുഷ വിഭാഗത്തിൽ നേരത്തേ ടോക്കിയോ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. 

English Summary: Olympic quota for indian wrestler