ടോക്കിയോ ∙ ഒളിംപിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജപ്പാനിൽ ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണത്തിൽ 2 ദിവസംകൊണ്ടു പങ്കാളികളായതു 2.10 ലക്ഷം പേ‍ർ. ജപ്പാനിലെ ഗുരുതര കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒളിംപിക്സ് റദ്ദാക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. | Tokyo Olympics | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ഒളിംപിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജപ്പാനിൽ ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണത്തിൽ 2 ദിവസംകൊണ്ടു പങ്കാളികളായതു 2.10 ലക്ഷം പേ‍ർ. ജപ്പാനിലെ ഗുരുതര കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒളിംപിക്സ് റദ്ദാക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

അതിനിടെ, കോവിഡ് വ്യാപനം മൂലം ടോക്കിയോയിലും മറ്റു ചില സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 31 വരെ നീട്ടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിന്റെ സന്ദർശനം ഇതുമൂലം വൈകിയേക്കും. അവസാനവട്ട ചർച്ചകൾക്കായി മേയ് പകുതിക്കുശേഷം ബാക് ജപ്പാനിൽ എത്തുമെന്നായിരുന്നു അറിയിപ്പ്. 

ADVERTISEMENT

English Summary: Olympics protest continues