ന്യൂഡൽഹി ∙ ജൂൺ ഒന്നിനു തുടങ്ങേണ്ടിയിരുന്ന സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പും റദ്ദാക്കിയതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് സ്വപ്നങ്ങൾ അസ്തമിച്ചു. | Saina Nehwal | Kidambi Srikanth | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജൂൺ ഒന്നിനു തുടങ്ങേണ്ടിയിരുന്ന സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പും റദ്ദാക്കിയതോടെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാളിന്റെയും കെ.ശ്രീകാന്തിന്റെയും ടോക്കിയോ ഒളിംപിക്സ് സ്വപ്നങ്ങൾ അസ്തമിച്ചു. ടോക്കിയോ യോഗ്യതയ്ക്കുള്ള അവസാന അവസരമായിരുന്നു സിംഗപ്പൂർ ഓപ്പൺ. മറ്റൊരു യോഗ്യതാ മത്സരമായ മലേഷ്യ ഓപ്പണും മാറ്റിവച്ചിരുന്നു. 

ലണ്ടൻ ഒളിംപിക്സിലെ വെങ്കല ജേതാവാണ് സൈന. മലേഷ്യയിലും സിംഗപ്പൂരിലും മികച്ച പ്രകടനം നടത്തി റാങ്കിങ് മെച്ചപ്പെടുത്താമെന്നും അതുവഴി ടോക്കിയോ ഒളിംപിക്സിനു യോഗ്യത ഉറപ്പിക്കാമെന്നുമായിരുന്നു സൈനയുടെ പ്രതീക്ഷ. ഈ 2 ചാംപ്യൻഷിപ്പുകളും മാറ്റിയതോടെ മുൻനിര പുരുഷതാരം കെ. ശ്രീകാന്തിന്റെ യോഗ്യതാ മോഹവും പൊലിഞ്ഞു. 

ADVERTISEMENT

പി.വി.സിന്ധു, ബി.സായ് പ്രണീത് എന്നിവർ സിംഗിൾസിലും ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം പുരുഷ ഡബിൾസിലും ഒളിംപിക് യോഗ്യത നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 

English Summary: Saina Nehwal and Kidambi Srikanth out of Tokyo Olympics