ന്യൂഡൽഹി ∙ കായികതാരങ്ങൾക്കും പരിശീലകർക്കും മുൻതാരങ്ങൾക്കും കോവിഡ് ചികിൽസാസഹായം നൽകുമെന്നു കേന്ദ്ര കായിക മന്ത്രാലയം. താരങ്ങളുടെ ചികിൽസയ്ക്കു 10 ലക്ഷം രൂപ വരെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ക്ഷേമനിധിയിൽനിന്നു ലഭ്യമാക്കും. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കായികതാരങ്ങൾക്കും പരിശീലകർക്കും മുൻതാരങ്ങൾക്കും കോവിഡ് ചികിൽസാസഹായം നൽകുമെന്നു കേന്ദ്ര കായിക മന്ത്രാലയം. താരങ്ങളുടെ ചികിൽസയ്ക്കു 10 ലക്ഷം രൂപ വരെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ക്ഷേമനിധിയിൽനിന്നു ലഭ്യമാക്കും. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം. പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, റഫറിമാർ തുടങ്ങിയവർക്കു 2 ലക്ഷം വരെ. അപേക്ഷ കേന്ദ്രകായിക മന്ത്രാലയ ക്ഷേമനിധി ഓഫിസിലേക്ക് അയയ്ക്കണം. 

Content Highlight: Covid treatment help