ചണ്ഡിഗഡ് ∙ ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യൻ താരം സ്വർണം നേടുന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് മിൽഖ സിങ് പറയുമായിരുന്നു. എന്നാൽ ആ സ്വപ്നം സാധിക്കാതെയാണ് മിൽഖയുടെ മടക്കം. ‘1960 റോം ഒളിംപിക്‌സിൽ എനിക്കു മെഡൽ നേടാനായില്ല. മരിക്കും മുൻപ് ഒരു ഇന്ത്യൻ താരം ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്നത് കാണാൻ താൽപര്യമുണ്ട്. | Milkha Singh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യൻ താരം സ്വർണം നേടുന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് മിൽഖ സിങ് പറയുമായിരുന്നു. എന്നാൽ ആ സ്വപ്നം സാധിക്കാതെയാണ് മിൽഖയുടെ മടക്കം.

‘1960 റോം ഒളിംപിക്‌സിൽ എനിക്കു മെഡൽ നേടാനായില്ല. മരിക്കും മുൻപ് ഒരു ഇന്ത്യൻ താരം ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്നത് കാണാൻ താൽപര്യമുണ്ട്. രണ്ടോ മൂന്നോ വർഷത്തിനു ശേഷം ഒരു പക്ഷേ ഞാനുണ്ടാവില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ധാരാസിങ് വിടപറഞ്ഞിട്ടു ദിവസങ്ങളേ ആകുന്നുള്ളു. കുറച്ചുവർഷം കൂടി ഞാൻ ജീവിച്ചിരിക്കുമോയെന്നത് ദൈവത്തിന്റെ നിശ്‌ചയം അനുസരിച്ചാണ്. എങ്കിലും മരിക്കും മുൻപ് ഇന്ത്യൻ താരത്തിന്റെ സ്വർണമെഡൽ കാണണമെന്നുണ്ട്.’ 2012 ൽ മിൽഖ പറഞ്ഞു. 

ADVERTISEMENT

Content Highlight: Milkha Singh