തൃശൂർ ∙ സെർബിയയിൽ നടന്ന സിൽവർ ലേക് ഓപ്പൺ ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിന് കിരീടം. 9 റൗണ്ട് ടൂർണമെന്റിൽ 8 പോയിന്റ് സ്വന്തമാക്കിയാണു നിഹാൽ കിരീടം നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോൽവി അറിയാതെയാണ് കിരീടനേട്ടം. റഷ്യയിൽ നടക്കാനിരിക്കുന്ന ചെസ് ലോകകപ്പിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണു സെർബിയൻ ടൂർണമെന്റിൽ മത്സരിച്ചത്.

ADVERTISEMENT

English Summary: Silver Lake Open Chess Tournament: Nihal Sarin Champion