ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാത്രി 7ന് വീടുകളിലും വ്യാപാര– വ്യവസായ സ്ഥാപനങ്ങൾക്കു മുന്നിലും ദീപം തെളിക്കുമെന്നു കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അറിയിച്ചു....Tokyo Olympics, Tokyo Olympics 2021, Tokyo Olympics manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാത്രി 7ന് വീടുകളിലും വ്യാപാര– വ്യവസായ സ്ഥാപനങ്ങൾക്കു മുന്നിലും ദീപം തെളിക്കുമെന്നു കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അറിയിച്ചു.

കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ചിയർ ഫോർ ഇന്ത്യ’ ക്യാംപയിന്റെ ഭാഗമായി സായി എൽഎൻസിപിഇയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.   വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചിയർ ഫോർ ഇന്ത്യ സെൽഫി ബോർഡിനുള്ളിൽനിന്ന് ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമ പേജുകളിൽ ടാഗ് ചെയ്യാം.

ADVERTISEMENT

English Summary: Olympic flame lighting ceremony