മറ്റു പല മേഖലകളിലുമെന്നപോലെ വാഹന സാങ്കേതികവിദ്യയുടെ കാര്യത്തിലും ജാപ്പനീസ് മികവ് ലോക പ്രശസ്തമാണല്ലോ. ഒളിംപിക് വില്ലേജിലും ഇതു കാണാം. വില്ലേജിനുള്ളിൽ സഞ്ചരിക്കാൻ നമ്മുടെ ഓട്ടോറിക്ഷ പോലെയുള്ള വാഹനമാണു സർവീസ് നടത്തുന്നത്.... Tokyo Olympics, Tokyo Olympics 2021, Tokyo Olympics manorama news, Olympic

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റു പല മേഖലകളിലുമെന്നപോലെ വാഹന സാങ്കേതികവിദ്യയുടെ കാര്യത്തിലും ജാപ്പനീസ് മികവ് ലോക പ്രശസ്തമാണല്ലോ. ഒളിംപിക് വില്ലേജിലും ഇതു കാണാം. വില്ലേജിനുള്ളിൽ സഞ്ചരിക്കാൻ നമ്മുടെ ഓട്ടോറിക്ഷ പോലെയുള്ള വാഹനമാണു സർവീസ് നടത്തുന്നത്.   ഇലക്ട്രിക് വാഹനമാണ്. നാലു വശവും പുറത്തു കാണാവുന്ന തരത്തിൽ സുതാര്യം.

ഡ്രൈവറുണ്ടെങ്കിലും ഡ്രൈവ് ചെയ്യാതെ ഓടുന്ന വാഹനമാണിതെന്നതാണു പ്രത്യേകത. സ്റ്റാർട്ട് ചെയ്യാനും വേഗം കുറയ്ക്കാനും നിർത്താനും മാത്രമേ ഡ്രൈവറുടെ സഹായം ആവശ്യമുള്ളൂ. വാഹനത്തിനു മുന്നിലെ ടാബ് പോലുള്ള സ്ക്രീനിൽ അതിനുള്ള സ്വിച്ചുകൾ മാത്രം. സ്റ്റീയറിങ്ങില്ല. സ്റ്റാർട്ട് ആക്കിയാൽ പ്രോഗ്രാം ചെയ്തു വച്ചതനുസരിച്ച് ക്രമേണ വേഗം കൂടി ഓടിക്കോളും. ഇരിപ്പിടവുമില്ല. ഡ്രൈവറും യാത്രക്കാരുമെല്ലാം നിന്നാണു യാത്ര. 10 പേർക്കു വരെ സഞ്ചരിക്കാം. എസിയുണ്ട്.

ADVERTISEMENT

English Summary: Auto rickshaw service in Olympic village