ഒളിംപിക്സിലെ പുരുഷ ഫുട്ബോളിൽ ഇന്ന് ആവേശകരമായ പോരാട്ടം; നിലവിലെ ചാംപ്യന്മാരായ ബ്രസീൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ജർമനിയെ നേരിടുന്നു. 2014 ലോകകപ്പ് സെമിയിലെ വൻ തോൽവി ഇനിയും..Tokyo Olympics, Tokyo Olympics 2021, Tokyo Olympics manorama news, Olympic

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ഒളിംപിക്സിലെ പുരുഷ ഫുട്ബോളിൽ ഇന്ന് ആവേശകരമായ പോരാട്ടം; നിലവിലെ ചാംപ്യന്മാരായ ബ്രസീൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ജർമനിയെ നേരിടുന്നു. 2014 ലോകകപ്പ് സെമിയിലെ വൻ തോൽവി ഇനിയും മറക്കാത്ത പാഠമായി ഒപ്പമുള്ള ബ്രസീലിന്റെയും പഴയ പ്രതാപത്തിന്റെ നിഴൽക്കുത്തേറ്റു നിൽക്കുന്ന ജർമനിയുടെയും ടീമിൽ സൂപ്പർ താരങ്ങൾ അധികമില്ല. 

അണ്ടർ 23 ടീമിന്റെ കളിയാണെങ്കിലും ടീമിലെ സീനിയർ താരങ്ങളുടെ ക്വോട്ട തികയ്ക്കാൻ ബ്രസീലിനൊപ്പമുള്ളതു വെറ്ററൻ താരം ഡാനി ആൽവസും സെവിയ്യയുടെ ഡിയേഗോ കാർലോസുമാണ്. സൂപ്പർ താരം നെയ്മർ കളിക്കുന്നില്ലെങ്കിലും ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന റിച്ചാർലിസനും ഡഗ്ലസ് ലൂയിസും ടീമിലുണ്ട്. 

ADVERTISEMENT

ഫുട്ബോൾ (പുരുഷൻമാർ)

ഈജിപ്ത് – സ്പെയി‍ൻ (ഉച്ചയ്ക്ക് 1.00)

ADVERTISEMENT

മെക്സിക്കോ – ഫ്രാൻസ് (ഉച്ചയ്ക്ക് 1.30)

അർജന്റീന – ഓസ്ട്രേലിയ (വൈകുന്നേരം 4.00)

ADVERTISEMENT

ബ്രസീൽ – ജർമനി (വൈകുന്നേരം 5.00) 

സോഫ്റ്റ്ബോൾ (വനിതകൾ)

യുഎസ്എ – കാനഡ (പുലർച്ചെ 5.30) 

ഇറ്റലി – ഓസ്ട്രേലിയ (രാവിലെ 11.30)

English Summary: Olympics football: Brazil vs Germany