സാൻവൂർട് (നെതർലൻഡ്‌സ്‌) ∙ ഡച്ച് ഗ്രാൻപ്രിയിൽ നേടിയ മിന്നും ജയത്തോടെ റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ഫോർമുല 1 ചാംപ്യൻഷിപ് ലീഡ് തിരിച്ചു പിടിച്ചു.....

സാൻവൂർട് (നെതർലൻഡ്‌സ്‌) ∙ ഡച്ച് ഗ്രാൻപ്രിയിൽ നേടിയ മിന്നും ജയത്തോടെ റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ഫോർമുല 1 ചാംപ്യൻഷിപ് ലീഡ് തിരിച്ചു പിടിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻവൂർട് (നെതർലൻഡ്‌സ്‌) ∙ ഡച്ച് ഗ്രാൻപ്രിയിൽ നേടിയ മിന്നും ജയത്തോടെ റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ഫോർമുല 1 ചാംപ്യൻഷിപ് ലീഡ് തിരിച്ചു പിടിച്ചു.

പോളിൽ നിന്നാരംഭിച്ച കുതിപ്പിൽ മെഴ്‌സിഡീസിന്റെ ലൂയിസ്‌ ഹാമിൽട്ടന്റെ വെല്ലുവിളി സമർഥമായി മറികടന്നാണു വേർസ്റ്റപ്പൻ വിജയിയായത്. ഇതോടെ 224.5 പോയിന്റുള്ള വേർസ്റ്റപ്പനെക്കാൾ 3 പോയിന്റ് പിന്നിലായി ഹാമിൽട്ടൻ.

ADVERTISEMENT

English Summary: Verstappen wins Dutch Grand Prix to take F1 championship lead

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT