ഒളിംപ്യൻ സജൻ പ്രകാശ് നീന്തൽ പഠിച്ച തമിഴ്നാട് നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോർപറേഷന്റെ (എൻഎൽസി ഇന്ത്യ ലിമിറ്റഡ്) നീന്തൽക്കുളം ഇനി താരത്തിന്റെ പേരിൽ അറിയപ്പെടും. നെയ്‌വേലിയിൽ നൽകിയ സ്വീകരണത്തിൽ എൻഎൽസി.....NLC Swimming Pool, olympian sajan, olympian sajan manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഒളിംപ്യൻ സജൻ പ്രകാശ് നീന്തൽ പഠിച്ച തമിഴ്നാട് നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോർപറേഷന്റെ (എൻഎൽസി ഇന്ത്യ ലിമിറ്റഡ്) നീന്തൽക്കുളം ഇനി താരത്തിന്റെ പേരിൽ അറിയപ്പെടും. നെയ്‌വേലിയിൽ നൽകിയ സ്വീകരണത്തിൽ എൻഎൽസി  മാനേജിങ് ഡയറക്ടർ രാകേഷ് കുമാറാണു തീരുമാനം പ്രഖ്യാപിച്ചത്.

5 ലക്ഷം രൂപ താരത്തിനു സമ്മാനിച്ചു. കായികതാരം കൂടിയായ അമ്മ വി.ജെ.ഷാന്റിമോൾക്കൊപ്പം സജൻ വളർന്നതു നെയ്‌വേലിയിലാണ്. എൻഎൽസിയിൽ അസിസ്റ്റന്റ് പഴ്സനൽ ഓഫിസറാണു ഷാന്റി. കേരളാ പൊലീസിൽ അസിസ്റ്റന്റ് കമൻഡാന്റാണു സജൻ.

ADVERTISEMENT

English Summary: Sajan swimming pool in Neyveli