സെമിഫൈനലിൽ യുഎസിനോടു തോറ്റ് ഇന്ത്യ ചെസ് ഒളിംപ്യാഡിൽ നിന്നു പുറത്ത്. ആദ്യ റൗണ്ട് 5–1ന് സ്വന്തമാക്കിയപ്പോൾ രണ്ടാം റൗണ്ട് 4–2ന് യുഎസ് ടീം നേടി. ടൈബ്രേക്കറിൽ യുഎസ് മത്സരം സ്വന്തമാക്കി (4.5–1.5). 2–ാം റൗണ്ടിൽ വിശ്വനാഥൻ ആനന്ദ്, വിദിത് ഗുജറാത്തി...Online Chess Olympiad, Online Chess Olympiad manorama news, Online Chess Olympiad latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സെമിഫൈനലിൽ യുഎസിനോടു തോറ്റ് ഇന്ത്യ ചെസ് ഒളിംപ്യാഡിൽ നിന്നു പുറത്ത്. ആദ്യ റൗണ്ട് 5–1ന് സ്വന്തമാക്കിയപ്പോൾ രണ്ടാം റൗണ്ട് 4–2ന് യുഎസ് ടീം നേടി.

ടൈബ്രേക്കറിൽ യുഎസ് മത്സരം സ്വന്തമാക്കി (4.5–1.5). 2–ാം റൗണ്ടിൽ വിശ്വനാഥൻ ആനന്ദ്, വിദിത് ഗുജറാത്തി, പ്രഗ്ഗാനന്ദ എന്നിവരുടെ തോൽവിയാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. മലയാളി താരം നിഹാൽ സരിൻ ആദ്യറൗണ്ടിലും ടൈബ്രേക്കറിലും സമനില പിടിച്ചു.

ADVERTISEMENT

English Summary: Online Chess Olympiad: India bows out