ന്യൂഡൽഹി ∙ യുഎസിലെ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച സത്‌നാം സിങ് ഇനി പ്രഫഷനൽ ഗുസ്തിയിലേക്ക്. നിരോധിത മരുന്ന് ഉപയോഗംമൂലം ബാസ്കറ്റ്ബോളിൽ വിലക്കു വന്നതിനാലാണ് ഇരുപത്തിയഞ്ചുകാരൻ സത്‌നാം കളംമാറ്റിച്ചവിട്ടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുഎസിലെ നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച സത്‌നാം സിങ് ഇനി പ്രഫഷനൽ ഗുസ്തിയിലേക്ക്. നിരോധിത മരുന്ന് ഉപയോഗംമൂലം ബാസ്കറ്റ്ബോളിൽ വിലക്കു വന്നതിനാലാണ് ഇരുപത്തിയഞ്ചുകാരൻ സത്‌നാം കളംമാറ്റിച്ചവിട്ടുന്നത്. അറ്റ്‌ലാന്റയിലെ നൈറ്റ്മെയർ ഫാക്ടറിയിൽ സത്‌നാം പരിശീലനം തുടങ്ങും. 2015ൽ എൻബിഎ ടീമായ ഡാലസ് മാവറിക്സിലെത്തിയ സത്‌നാം ഇപ്പോൾ 2 വർഷത്തെ വിലക്ക് നേരിടുകയാണ്.