ബാലി ∙ ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും 2–ാം റൗണ്ടിൽ. സൂപ്പർ 750 ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തായ്‌ലൻഡിന്റെ സുപാനിഡ കാറ്റ്തോങ്ങിനെ 21-15, 21-19നാണ് 3–ാം സീഡ് സിന്ധു തോൽപിച്ചത്. സ്പെയിൻ താരം ക്ലാര അസുർമെൻഡിയെയാണ് അടുത്ത റൗണ്ടിൽ സിന്ധുവിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലി ∙ ഇന്തൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും 2–ാം റൗണ്ടിൽ. സൂപ്പർ 750 ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തായ്‌ലൻഡിന്റെ സുപാനിഡ കാറ്റ്തോങ്ങിനെ 21-15, 21-19നാണ് 3–ാം സീഡ് സിന്ധു തോൽപിച്ചത്. സ്പെയിൻ താരം ക്ലാര അസുർമെൻഡിയെയാണ് അടുത്ത റൗണ്ടിൽ സിന്ധുവിനു നേരിടേണ്ടത്.

പുരുഷ സിംഗിൾസിൽ ലോക 10–ാം നമ്പർ ജപ്പാൻ താരം കാന്റ സുനേയാമയെ 21-17,18-21, 21-17നു കീഴടക്കിയാണ് ഇരുപതുകാരൻ ലക്ഷ്യ ജേതാവായത്. ടോപ് സീഡും 2 വട്ടം ലോകചാംപ്യനുമായിട്ടുള്ള ജപ്പാന്റെ കെന്റോ മൊമോട്ടയാണ് അടുത്ത റൗണ്ടിലെ എതിരാളി.

ADVERTISEMENT

English Summary: Indonesia masters badminton