ന്യൂഡൽഹി ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കീഴിൽ രാജ്യത്തെ ആദ്യ നാഷനൽ സെന്റർ ഫോർ സ്പോർട്സ് സയൻസസ് ആൻഡ് റിസർച്ച്(എൻസിഎസ്എസ്ആർ) അടുത്ത വർഷം ഡൽഹിയിൽ പ്രവർത്തനമാരംഭിക്കും. 150 കോടിയിലേറെ രൂപയാണു മുടക്കുക. ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ളവർ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കീഴിൽ രാജ്യത്തെ ആദ്യ നാഷനൽ സെന്റർ ഫോർ സ്പോർട്സ് സയൻസസ് ആൻഡ് റിസർച്ച്(എൻസിഎസ്എസ്ആർ) അടുത്ത വർഷം ഡൽഹിയിൽ പ്രവർത്തനമാരംഭിക്കും. 150 കോടിയിലേറെ രൂപയാണു മുടക്കുക.

ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ളവർ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി വിദേശരാജ്യങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ത്യയിലെ  ഡോക്ടർമാർക്കും മറ്റും  സ്പോർട്സ് മെഡിസിൻ രംഗത്തു വിദഗ്ധ പരിശീലനം നൽകുന്ന കേന്ദ്രമാക്കുകയാണു ലക്ഷ്യമെന്നു സായ് സ്പോർട്സ് സയൻസ് മേധാവി ഡോ. പാർലെ മജുംധാർ പറഞ്ഞു.

ADVERTISEMENT

English Summary: Sports authority of India medicine center