ദുബായ് ∙ കാലാളെ ബലി നൽകി, കരുക്കളെ കർമനിരതരാക്കി, കനപ്പെട്ട ആക്രമണം; ലോക ചെസ് ചാംപ്യൻഷിപ്പിലെ 2–ാം ഗെയിമിലും നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസൻ ഈ തന്ത്രം വിജയകരമായി പുനരാവിഷ്കരിച്ചെങ്കിലും മുൻതൂക്കം മാറിമറിഞ്ഞ കളിക്കൊടുവിൽ 58 നീക്കങ്ങളിൽ സമനില. മാഗ്‌നസ് – യാൻ നീപ്പോംനിഷി ആദ്യ ഗെയിമും സമനിലയിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കാലാളെ ബലി നൽകി, കരുക്കളെ കർമനിരതരാക്കി, കനപ്പെട്ട ആക്രമണം; ലോക ചെസ് ചാംപ്യൻഷിപ്പിലെ 2–ാം ഗെയിമിലും നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസൻ ഈ തന്ത്രം വിജയകരമായി പുനരാവിഷ്കരിച്ചെങ്കിലും മുൻതൂക്കം മാറിമറിഞ്ഞ കളിക്കൊടുവിൽ 58 നീക്കങ്ങളിൽ സമനില. മാഗ്‌നസ് – യാൻ നീപ്പോംനിഷി ആദ്യ ഗെയിമും സമനിലയിലാണു കലാശിച്ചത്. 

വെള്ളക്കരുക്കളുമായി യോജിച്ച പദ്ധതി തിരഞ്ഞെടുത്തായിരുന്നു മാഗ്‌നസിന്റെ തുടക്കം: കാറ്റലൻ ഓപ്പണിങ്. താത്വികവും ജനകീയവുമായ വേരിയേഷനുകളിൽനിന്നു പുറത്തുകടക്കാൻ ‘രണ്ടാംതരം’ നീക്കങ്ങളെ കൂട്ടുപിടിച്ച് ആധിപത്യം നേടാനുള്ള ശ്രമം മാഗ്‌നസ് ഇത്തവണയും ആവർത്തിച്ചു. 

ADVERTISEMENT

കാലാളെ ഇ5 കളത്തിലേക്കു തള്ളിയ ശ്രദ്ധേയമായ 14–ാം നീക്കത്തോടെ മാഗ്‌നസ് ‘ഇനിഷ്യേറ്റീവ് ’ നേടി. മാഗ്‌നസിന്റെ ദുർബലമായ 17–ാം നൈറ്റ് നീക്കത്തോടെ കളി നീപ്പോയ്ക്ക് അനുകൂലമായി.  വിജയസാധ്യത മുന്നിൽനിൽക്കെ, 24–ാം നീക്കത്തിൽ നീപ്പോ പിഴവു വരുത്തി. 

English Summary: Chess World Championship: Carlsen, Nepo play out intense draw in Game 2