ബാഡ്മിന്റൻ ലോക ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി.സിന്ധു, കെ.ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനെ സിന്ധു തോൽപിച്ചു. സ്കോർ: 21–14, 21–16. പുരുഷ...Badminton world tour finals, Badminton world tour finals PV Sindhu, Badminton world tour finals K Sreekanth, PV Sindhu Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ബാഡ്മിന്റൻ ലോക ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി.സിന്ധു, കെ.ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനെ സിന്ധു തോൽപിച്ചു. സ്കോർ: 21–14, 21–16. പുരുഷ സിംഗി‍ൾസിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഫ്രാൻസിന്റെ ടോമ പോപ്പോവിനെയാണു ശ്രീകാന്ത് മറികടന്നത് (21–14, 21–16). 

English Summary: Badminton world tour finals; PV Sindhu