വാഴ്സോ(പോളണ്ട്)∙ ലോക റാപിഡ് ചെസ് ഏഴുറൗണ്ടുകൾ പിന്നിട്ടപ്പോൾ നിലവിലെ ചാംപ്യൻ മാഗ്നസ് കാൾസനും അലക്സാണ്ടർ ഗ്രിഷൂക്കും ആറുപോയിന്റുമായി മുന്നിലെത്തി. 5.5 പോയിന്റുമായി ആറു പേർ രണ്ടാംസ്ഥാനത്തുണ്ട്. വനിതാവിഭാഗത്തിൽ അലക്സാണ്ട്ര കോസ്റ്റിന്യൂക്കും വാലന്റീന ഗിനിനയും നാലുറൗണ്ടുകളിൽ മുഴുവൻ പോയിന്റും നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴ്സോ(പോളണ്ട്)∙  ലോക റാപിഡ് ചെസ് ഏഴുറൗണ്ടുകൾ പിന്നിട്ടപ്പോൾ നിലവിലെ ചാംപ്യൻ മാഗ്നസ് കാൾസനും അലക്സാണ്ടർ ഗ്രിഷൂക്കും ആറുപോയിന്റുമായി മുന്നിലെത്തി. 5.5 പോയിന്റുമായി ആറു പേർ രണ്ടാംസ്ഥാനത്തുണ്ട്.  വനിതാവിഭാഗത്തിൽ അലക്സാണ്ട്ര കോസ്റ്റിന്യൂക്കും വാലന്റീന ഗിനിനയും നാലുറൗണ്ടുകളിൽ മുഴുവൻ പോയിന്റും നേടി മുന്നിലുണ്ട്.  നിഹാൽ സരിനും എസ്.എൽ. നാരായണനുമടക്കം 16 ഇന്ത്യക്കാർ റാപിഡ്, ബ്ലിറ്റ്സ് ചാംപ്യൻഷിപ്പുകളിലായി പങ്കെടുക്കുന്നുണ്ട്.