ദക്ഷിണ മേഖല അന്തർസർവകലാശാല വനിതാ ബാസ്കറ്റ്ബോൾ കിരീടം മദ്രാസ് സർവകലാശാലയ്ക്ക്. ലീഗ് അടിസ്ഥാനത്തിൽ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ മദ്രാസ്, ചെന്നൈ എസ്ആർഎം, ബെംഗളൂരു ജെയിൻ സർവകലാശാലകൾ 2...Inter University women's basketball, Inter University women's basketball kottayam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ദക്ഷിണ മേഖല അന്തർസർവകലാശാല വനിതാ ബാസ്കറ്റ്ബോൾ കിരീടം മദ്രാസ് സർവകലാശാലയ്ക്ക്. ലീഗ് അടിസ്ഥാനത്തിൽ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ മദ്രാസ്, ചെന്നൈ എസ്ആർഎം, ബെംഗളൂരു ജെയിൻ സർവകലാശാലകൾ 2 വീതം മത്സരങ്ങൾ ജയിച്ചെങ്കിലും പോയിന്റ് വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് ജേതാക്കളായി. എസ്ആർഎം 2–ാം സ്ഥാനത്തും ജെയിൻ 3–ാം സ്ഥാനത്തും എത്തി. 3 മത്സരങ്ങളിലും പരാജയപ്പെട്ട എംജി സർവകലാശാലയാണു നാലാമത്. 4 ടീമുകളും അഖിലേന്ത്യാ ചാംപ്യൻഷിപ്പിനു യോഗ്യത നേടി. 

English Summary: Inter University women's basketball: Madras wins