ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിൽ സൈന നെഹ്‌വാളിനെ ഇരുപതുകാരി മാളവിക ബൻസോദ് 2–ാം റൗണ്ടിൽ അട്ടിമറിച്ചു (21–17, 21–9). പി.വി.സിന്ധു, മലയാളിതാരം എച്ച്.എസ്.പ്രണോയ് എന്നിവർ ക്വാർട്ടറിലെത്തി. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഉൾപ്പെടെ 7 കളിക്കാർ കോവിഡ്...India Open Badminton, India Open manorama news, Saina Nehwal, Saina Nehwal manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിൽ സൈന നെഹ്‌വാളിനെ ഇരുപതുകാരി മാളവിക ബൻസോദ്  2–ാം റൗണ്ടിൽ അട്ടിമറിച്ചു (21–17, 21–9).  പി.വി.സിന്ധു, മലയാളിതാരം എച്ച്.എസ്.പ്രണോയ് എന്നിവർ  ക്വാർട്ടറിലെത്തി. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഉൾപ്പെടെ 7 കളിക്കാർ കോവിഡ് ബാധിതരായി ടൂർണമെന്റിൽനിന്നു പിൻമാറി. 

English Summary: Saina Nehwal Bows Out Of India Open