ജലന്ധർ∙ രാജ്യാന്തര കബഡി താരം സന്ദീപ് നങ്കലിനെ കബഡി ടൂർണമെന്റിനിടെ അക്രമികൾ വെടിവച്ചുകൊന്നു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിലെ കബഡി കപ്പിനിടെയാണ് നാടിനെ നടുക്കിയ സംഭവം. സന്ദീപ് നങ്കലിന്റെ തലയിലും Sandeep Nangal, Kabaddi, Shot Dead, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലന്ധർ∙ രാജ്യാന്തര കബഡി താരം സന്ദീപ് നങ്കലിനെ കബഡി ടൂർണമെന്റിനിടെ അക്രമികൾ വെടിവച്ചുകൊന്നു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിലെ കബഡി കപ്പിനിടെയാണ് നാടിനെ നടുക്കിയ സംഭവം. സന്ദീപ് നങ്കലിന്റെ തലയിലും നെഞ്ചിലുമായി 20 റൗണ്ട് വെടിയേറ്റതായാണു റിപ്പോർട്ടുകൾ.

ജലന്ധർ റൂറൽ എസ്പി ലഖ്‌വീന്ദർ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. അക്രമത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമി സംഘത്തിൽ 12 പേരുണ്ടായിരുന്നെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമത്തിനു പിന്നാലെ കാണികൾ ചിതറിയോടി. 

ADVERTISEMENT

10 വർഷത്തിലേറെയായി കബഡിയിൽ സജീവമാണു നംഗൽ. പഞ്ചാബിനു പുറമേ യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിലും കബഡി ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ പ്രകടിപ്പിച്ചിരുന്ന അസാമാന്യ മികവിന്, ‘ഡയമണ്ട് താരം’ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു. 

English Summary: Sandeep Nangal, international Kabaddi player, shot dead in Jalandhar

ADVERTISEMENT