ജൊഹാനസ്ബർഗ് ∙ ജൂനിയർ വനിതാ ഹോക്കി ലോകകപ്പിലെ 2–ാം മത്സരത്തിൽ ഇന്ത്യ കരുത്തരായ ജർമനിയെ 2–1നു തോൽപിച്ചു. ലാൽറെംസിയാമി (2), മുംതാസ് ഖാൻ (25) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. പെനൽറ്റി കോർണറുകളിലൂടെയായിരുന്നു 2 | junior hockey | Indian Hockey team | junior hockey india vs germany | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ജൂനിയർ വനിതാ ഹോക്കി ലോകകപ്പിലെ 2–ാം മത്സരത്തിൽ ഇന്ത്യ കരുത്തരായ ജർമനിയെ 2–1നു തോൽപിച്ചു. ലാൽറെംസിയാമി (2), മുംതാസ് ഖാൻ (25) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. പെനൽറ്റി കോർണറുകളിലൂടെയായിരുന്നു 2 ഗോളുകളും. ആദ്യ മത്സരത്തിൽ ഇന്ത്യ വെ‍യ്ൽസിനെ 5–1നു തകർത്തിരുന്നു. നാളെ മലേഷ്യയ്ക്കെതിരെയാണ് പൂൾ ഡിയിൽ ഇന്ത്യയുടെ അവസാന മത്സരം. ഓരോ പൂളിൽ നിന്നും 2 ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ കടക്കുക.

English Summary: Junior Hockey: India beat Germany 2-1