കൊച്ചി∙ രാജ്യത്ത് ചെസ് ജനകീയമാക്കാന്‍ ആഭ്യന്തര ലീഗ് വേണമെന്ന് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ ആഭ്യന്തര ലീഗ് ചെസിനു ഗുണംചെയ്യുമെന്നും ലോകചാംപ്യന്‍ പറഞ്ഞു. കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകണം. കേരളത്തിലും തമിഴ്നാട്ടിലും ചെസ്... Chess, Viswanathan Anand

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യത്ത് ചെസ് ജനകീയമാക്കാന്‍ ആഭ്യന്തര ലീഗ് വേണമെന്ന് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ ആഭ്യന്തര ലീഗ് ചെസിനു ഗുണംചെയ്യുമെന്നും ലോകചാംപ്യന്‍ പറഞ്ഞു. കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകണം. കേരളത്തിലും തമിഴ്നാട്ടിലും ചെസ് താരങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

യുദ്ധത്തിനു നീതികരണമില്ലെന്നും റഷ്യ–യുക്രെയ്‌ന്‍ യുദ്ധം മനുഷ്യത്വരഹിതമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ചെസ് താരങ്ങളെ സംഭാവന ചെയ്ത രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. റഷ്യന്‍ ആക്രമണത്തിന് നീതികരണമില്ലെന്നും വിശ്വനാഥന്‍ ആനന്ദ് ‘നേരെ ചൊവ്വേ’യില്‍ പറഞ്ഞു.

ADVERTISEMENT

Content Highlights: Nere Chovve, Vishwanathan Anand on chess championships