കോമൺവെൽത്ത് ഗെയിംസ് ട്രയൽസിനിടെ റഫറിയെ മർദിച്ച ഇന്ത്യൻ ഗുസ്തി താരം സതേന്ദർ മാലിക്കിന് ആജീവനാന്ത വിലക്ക്. ഇന്നലെ നടന്ന ട്രയൽസിൽ 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിച്ച സതേന്ദർ ഫൈനലിൽ ഹരിയാനക്കാരനായ...Wrestler Satender Malik, Wrestler Satender Malik manorama news, Wrestler Satender Malik Bann

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോമൺവെൽത്ത് ഗെയിംസ് ട്രയൽസിനിടെ റഫറിയെ മർദിച്ച ഇന്ത്യൻ ഗുസ്തി താരം സതേന്ദർ മാലിക്കിന് ആജീവനാന്ത വിലക്ക്. ചൊവ്വാഴ്‌ച നടന്ന ട്രയൽസിൽ 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിച്ച സതേന്ദർ ഫൈനലിൽ ഹരിയാനക്കാരനായ സഹതാരം മോഹിത്തിനോട് തോൽവി വഴങ്ങി.

അരിശംപൂണ്ട സതേന്ദർ മത്സരത്തിനുശേഷം റഫറി ജാക്‌ബിർ സിങ്ങിന്റെ അടുത്തെത്തി തർക്കിക്കുകയും തുടർന്നു മർദിക്കുകയുമായിരുന്നു. മത്സരത്തിൽ മോഹിത്തിന് അനുകൂലമായ റഫറിയുടെ തീരുമാനമാണ് സതേന്ദറിനെ പ്രകോപിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന ഇന്ത്യൻ ഗുസ്തി ഫെ‍ഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ആജീവനാന്ത വിലക്കേർപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു.

ADVERTISEMENT

English Summary: Wrestler Satender Malik gets life ban