ന്യൂഡൽഹി ∙ ഇടംകാലിനു പരുക്കേറ്റ വനിതാ ബോക്സിങ് താരം എംസി മേരികോം ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ അടുത്തമാസം ആരംഭിക്കുന്ന കോമൺവെ‍ൽത്ത് ഗെയിംസിനില്ലെന്നു പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവന്റിനിടെയാണ് മേരികോമിനു പരുക്കേറ്റത്. 48 കിലോഗ്രാം സെമിഫൈനലിൽ ഹരിയാനയുടെ... Mary Kom, Boxing, Commonwealth games

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇടംകാലിനു പരുക്കേറ്റ വനിതാ ബോക്സിങ് താരം എംസി മേരികോം ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ അടുത്തമാസം ആരംഭിക്കുന്ന കോമൺവെ‍ൽത്ത് ഗെയിംസിനില്ലെന്നു പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി ഇന്റർനാഷൽ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ ഇവന്റിനിടെയാണ് മേരികോമിനു പരുക്കേറ്റത്. 48 കിലോഗ്രാം സെമിഫൈനലിൽ ഹരിയാനയുടെ നീതുവിനെതിരായ മത്സരത്തിന്റെ ആദ്യ റൗണ്ടിലാണ് മേരികോമിനു പരുക്കേറ്റത്. മുപ്പത്തൊമ്പതുകാരി ബോക്സർ പരുക്ക് വകവയ്ക്കാതെ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും ഏറെനേരം തുടരാൻ കഴിയാതെ പിൻവാങ്ങുകയായിരുന്നു. മേരികോമിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുവട്ടം ലോകചാംപ്യനായിട്ടുള്ള മേരികോം 2018 കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ്.

English Summary: Mary Kom Withdraws From Commonwealth Games Trials After Sustaining Leg Injury